KOYILANDILOCAL NEWS

ഉത്സവത്തിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: താച്ചിൻ്റെ പുരയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊള്ളലേറ്റ ചെറിയമങ്ങാട് വേലി വളപ്പിൽ പരേതനായ കേശവൻ്റെ മകൻ ഷൺമുഖൻ എന്ന കുഞ്ഞുമോൻ (69) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. ഭാര്യ ദ്രൗപദി.അമ്മ പരേതയായ പത്മിനി. മക്കൾ ഷൈജു, ശാലിനി, സോന. മരുമക്കൾ ഷൈനി, സച്ചി, ദേവരാജൻ. ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന്
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button