CRIME
കാസർഗോഡ് അധ്യാപികയുടെ മരണം; മുക്കിക്കൊന്നതെന്ന് പൊലീസ്, സഹപ്രവര്‍ത്തകന്‍
മഞ്ചേശ്വരം> കാസര്‍കോട്ട് അധ്യാപികയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകനായ വെങ്കിട്ട രമണയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേശ്വരം മിയാപദവം സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടത്.
Comments