ANNOUNCEMENTS
റാങ്ക് ലിസ്റ്റ് റദ്ദായി
കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍കീപ്പര്‍ / എന്യൂമറേറ്റര്‍ (തസ്തികമാറ്റം വഴിയുളള നിയമനം – കാറ്റഗറി നം. 008/2013) തസ്തികയുടെ റാങ്ക് പട്ടിക പ്രകാരം എല്ലാവരേയും നിയമനശിപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Comments