KERALA

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

ചെന്നൈ: ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ. സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതപിതാക്കൾക്ക് കൈമാറും.

രഞ്ജിത്തിനെ സുഹൃത്തുക്കൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെത്തിയപ്പോൾ രഞ്ജിത്ത് വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രഞ്ജിത്തിനെയാണ് സുഹൃത്തുക്കൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Comments

Related Articles

19 Comments

  1. The Beatles – легендарная британская рок-группа, сформированная в 1960 году в Ливерпуле. Их музыка стала символом эпохи и оказала огромное влияние на мировую культуру. Среди их лучших песен: “Hey Jude”, “Let It Be”, “Yesterday”, “Come Together”, “Here Comes the Sun”, “A Day in the Life”, “Something”, “Eleanor Rigby” и многие другие. Их творчество отличается мелодичностью, глубиной текстов и экспериментами в звуке, что сделало их одной из самых влиятельных групп в истории музыки. Музыка 2024 года слушать онлайн и скачать бесплатно mp3.

Leave a Reply

Your email address will not be published. Required fields are marked *

Back to top button