LOCAL NEWS
ആവണിപ്പൂവരങ്ങ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
പൂക്കാട് കലാലയം നാൽപ്പത്തി എട്ടാമത് വാർഷികോത്സവം ആവണിപ്പൂവരങ്ങ് 2022 ൻ്റെ സ്വാഗത സംഘം ഓഫീസ് പ്രശസ്ത ഗായകൻ ഡോ.എം കെ കൃപാൽ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും ജനറൽ കൺവീനർ കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെപ്തംബർ 8, 10, 11 തിയ്യതികളിലാണ് ആവണിപ്പൂവരങ്ങ് – 2022
Comments