Obituary
പൊയിൽക്കാവ് ബീച്ച് അഞ്ചുതെങ്ങിൽ എ ടി മൈഥിലി നിര്യാതയായി


പൊയിൽക്കാവ് : പൊയിൽക്കാവ് ബീച്ച് അഞ്ചുതെങ്ങിൽ എ ടി മൈഥിലി (72)നിര്യാതയായി. ഭർത്താവ് പരേതനായ മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാവ് എ ടി സ്വാമിക്കുട്ടി. മക്കൾ ചിത്രൻ, മനോജ്, സിന്ധുരാജ്, ബിന്ദു, വിനീഷ്
മരുമക്കൾ ഷൈമ, ജ്യോത്സ്ന, സന്ധ്യ, ശിവ, പരേതനായ ഗണേശൻ.
Comments