KERALA

കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച (മറ്റന്നാൾ) മുതൽ ക്രൈസ്തവരുടെ വീടുകളിലെത്തും

തിരുവനന്തപുരം: കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച (മറ്റന്നാൾ) മുതൽ അരമനകളിലേക്കും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലെത്തും. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കാനാണ് സ്നേഹയാത്ര എന്ന പേരിൽ പത്ത് ദിവസം നീളുന്ന പരിപാടി.

കഴിഞ്ഞ ക്രിസ്തുമസിനും ബിജെപി  വീട്ടിലെത്തി മധുരം നൽകിയിരുന്നു. ക്രൈസ്തവ വീടുകളിൽ കേക്കും,വസ്ത്രങ്ങളും,ക്രിസ്മസ് ന്യൂ ഇയർ കാർഡുകളും വിതരണം ചെയ്താണ് എൻഡിഎയുടെ  സ്നേഹയാത്ര.  ആദ്യമായാണ് ബൂത്ത് തലത്തിൽ വിപുലമായി എൻഡിഎയുടെ ഗൃഹസന്ദർശനം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button