VADAKARA
-
നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളിമെഡലുകൾ നേടി എ ജി ദേവനന്ദ തിരുവള്ളൂരിന്റെ അഭിമാനമായി
വടകര: മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളിമെഡലുകൾ നേടി തിരുവള്ളൂരിന്റെ അഭിമാനമായി എ ജി ദേവനന്ദ. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിൽ നെഹ്റു…
Read More » -
വടകര പോലീസ് കസ്റ്റഡി മരണം; വടകര സ്റ്റേഷനിലെ എല്ലാ പോലീസുകാർക്കും സ്ഥലം മാറ്റം
വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്. രണ്ട് പോലീസുകാരെ നേരത്തെ…
Read More » -
വടകര കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്
കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ…
Read More » -
കുറ്റ്യാടിക്കടുത്ത് വേളം മണി മലയിൽ മണ്ണിടിച്ചിൽ; മൂന്നു കുടംബങ്ങളെ മാറ്റി താമസിപ്പിച്ചു
കുറ്റ്യാടി: ഇന്നലെ ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് വേളം പഞ്ചായത്തിലെ പതിനാലാം വാർഡിലെ മണിമലയിൽ മണ്ണിടിച്ചൽ ഉണ്ടായി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ആളപായം ഒഴിവായത്. പാറ പൊട്ടിച്ച സ്ഥലത്ത് വെള്ളം…
Read More » -
ഓർക്കാട്ടേരിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു
വടകര : ഓർക്കാട്ടേരിയിൽ പനി ബാധിച്ച് മരിച്ചയാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വൈക്കിലശ്ശേരി റോഡിൽ നെടൂളി രാമചന്ദ്രൻ (72) എന്ന ആളുടെ മരണം എച്ച്1 എൻ1 ബാധയെ…
Read More » -
അഗ്നിപഥ് യുവാക്കളെ അപര വിദ്വേഷത്തിൻ്റെ ഉപകരണങ്ങളാക്കും- ഡോ. എസ് പി ഉദയകുമാർ
എടച്ചേരി: ഹിറ്റ്ലറുടെ ജർമ്മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും നടന്ന കാര്യങ്ങളുമായി അത്ഭുതകരമായ സാമ്യമാണ് സമകാലിക ഇന്ത്യയിലെ പലവിധ പരിഷ്കാരങ്ങൾക്കുമുള്ളതെന്ന് കൂടംകുളം സമരനായകനും പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ ഡോ. എസ് പി…
Read More » -
മോദി ഭരണത്തിന് കീഴിൽ ജനാധിപത്യം ദുർബലമാകുന്നു; എൻ വി ബാലകൃഷ്ണൻ
എടച്ചേരി: മോദി ഭരണത്തിനു കീഴിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണെന്ന് എൻ വി ബാലകൃഷ്ണൻ പറഞ്ഞു. വിയോജിപ്പിൻ്റെ ശബ്ദങ്ങൾക്ക് വിലങ്ങിടുന്ന വിഭാഗീയത വിതച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന, മതേതര ഇന്ത്യയെ…
Read More »