Uncategorized

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ ‘സുദർശനിൽ’ സി ശാന്ത നിര്യാതയായി

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ ‘സുദർശനിൽ’ സി ശാന്ത (72) നിര്യാതയായി. പരേതനായ ദാമുവിൻ്റെയും കുഞ്ഞിമാതയുടെയും മകളാണ്. ഭർത്താവ്  സി. കെ. ബാലകൃഷ്ണൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്). 
മക്കൾ സി.കെ. അമൃത (ഇഖ്ര ഹോസ്പിറ്റൽ കോഴിക്കോട്), പ്രിയങ്ക സി.കെ (എസ്.യു. സ്ക്വയർ പ്രൊജക്ട് ആൻ്റ് ഇൻഫ്രാസ്ട്രക്ച്ചർ, കോഴിക്കോട്). മരുമകൻ നാഗരാജ് സി.ടി (എം.എസ്.പി മലപ്പുറം). സഹോദരങ്ങൾ പവിത്രൻ, രാജേഷ് (പോലീസ് കോൺസ്റ്റബിൾ), കൗസല്യ, പരേതനായ ബാലകൃഷ്ണൻ (ആർ.പി.എഫ്).
Comments

Related Articles

Back to top button