Obituary
ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

പെരുവട്ടൂർ: ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബു (53)വാണ് മരിച്ചത്. അച്ഛൻ പരേതരായ നടുവളപ്പിൽ ചന്തു. അമ്മ മാധവി. ഭാര്യ സജിന. മക്കൾ അരുൺ ബാബു, രാഹുൽ ബാബു. മരുമക്കൾ മേഘ, അദീന. സഹോദരങ്ങൾ സരള , ചന്ദ്രൻ, ശൈലജ, ഗീത. സഞ്ചയനം ഫെബ്രവരി രണ്ടിന്.
Comments