LOCAL NEWS
കൊയിലാണ്ടി കണയങ്കോട് കുനിയിൽ ഫാത്തിമ (പാത്തുമ്മയി ) നിര്യാതനായി

കൊയിലാണ്ടി കണയങ്കോട് കുനിയിൽ ഫാത്തിമ (പാത്തുമ്മയി )(86) നിര്യാതനായി ഭർത്താവ് -പരേതനായ -ഇമ്പിച്ചിമൊയ്‌ദീൻ മക്കൾ -നബീസ, അലീമ, സാറ മരുമക്കൾ -അബൂബക്കർ, മമ്മദ് കോയ, ഇസ്മായിൽ
Comments