Obituary
അരങ്ങാടത്ത് തെക്കേ പുറത്തൂട്ടു താമസിക്കും കാക്കപൊയിൽ ഗൗതമൻ നിര്യാതനായി
കൊയിലാണ്ടി: അരങ്ങാടത്ത്തെക്കെ പുറത്തുട്ട് താമസിക്കും കാക്കപ്പൊയിൽ ഗൗതമൻ (71) നിര്യാതനായി. ഭാര്യ അംബിക, മക്കൾ അശ്വന്ത് ,അമൃത. മരുമകൻ റോബിൻ. സഹോദരങ്ങൾ സരോജിനി, രാമകൃഷ്ണൻ, കെ പി മോഹനൻ, ഫൽഗുനൻ ,വിജയൻ, പുഷ്പ, വാസന്തി, വത്സൻ, പരേതനായ ശിവദാസൻ.
Comments