Uncategorized

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഫണ്ട് സ്വീകരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഫണ്ട് സ്വീകരണച്ചടങ്ങ് ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനംചെയ്തു.
കരുണാകരൻ നായർ ഹണിഡ്യൂ , ഉഷസ് ഉണ്ണി നായർ, കാർത്ത്യായണി ശ്രീ വിഹാർ, ഉണ്ണി ശ്രീലക്ഷ്മി, ബാലകൃഷ്ണൻ മലയിൽമേൽ , സ്മിതാലയം ജാനകി അമ്മ, അനിൽകുമാർ കേദാരം,ശങ്കരൻ നായർ പള്ള്യടുത്ത് , സുധീഷ് , സതി  കീഴേടുത്ത് , അമ്മാളു അമ്മ തുടങ്ങിയവർ സംഭാവനകൾ നൽകി.
ശിവരാത്രി മഹോത്സവ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ വസുദേവം ജനറൽ കൺവീനർ ഡോ.എൻ.വി.സദാനന്ദൻ , എം.ഒ. ഗോപാലൻ മാസ്റ്റർ, വിനീത് തച്ചനാടത്ത് എന്നിവർ സംസാരിച്ചു.
Comments

Related Articles

Back to top button