Obituary

പന്തലായനി കുന്നോത്ത് മീത്തൽ ജിത്ത് ലാൽ നിര്യാതനായി

കൊയിലാണ്ടി : പന്തലായനി കുന്നോത്ത് മീത്തൽ ജിത്ത് ലാൽ (23) ബൈക്കപകടത്തിൽ മരിച്ചു. അച്ഛൻ പ്രഭാകരൻ. അമ്മ ശാലിനി. സഹോദരൻ പ്രസിൻ ലാൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button