Obituary
കോതമംഗലം കിഴക്കെ പുത്തൻ വളപ്പിൽ കല്യാണി നിര്യാതയായി


കൊയിലാണ്ടി: കോതമംഗലം കിഴക്കെ പുത്തൻ വളപ്പിൽ കല്യാണി (86) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ. മക്കൾ സുരേന്ദ്രൻ, വിനോദ് (കെ പി ആർ ലൈറ്റ് ആൻ്റ് സൗണ്ട്) മനോജ് (ഋത്വിക്ക് ലൈറ്റ് ആൻ്റ് സൗണ്ട്) മരുമക്കൾ റീന, ശൈലജ ,ഷിഞ്ചു( ഗവ:എച്ച് എസ് എസ് , അച്ചൂർ വയനാട്) സഞ്ചയനം ഞായറാഴ്ച്ച.
Comments