KOYILANDILOCAL NEWSNEWS

കൊയിലാണ്ടി കൊല്ലം (സമുദ്ര) കളരിക്കണ്ടി വത്സല നിര്യാതയായി

 

കൊയിലാണ്ടി :  കൊയിലാണ്ടി കൊല്ലം (സമുദ്ര) കളരിക്കണ്ടി വത്സല (55 ) നിര്യാതയായി. വേലിയന്റ് പബ്ലിക് സ്കൂൾ കൊയിലാണ്ടിയിലെ അദ്ധ്യാപികയാണ്. ഭർത്താവ് റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കളരികണ്ടിയിൽ സുരേഷ്ബാബു.
മക്കൾ അക്ഷയ് ബാബു (മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ) .
കാരയാട് പരേതനായ കെ കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്. സഹോദരങ്ങൾ. വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ (ചങ്ങരംവെള്ളി) വിനോദ് (അധ്യാപകൻ MIHSS പൊന്നാനി).

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button