Obituary
ഒറവിങ്കൽ താഴെ (കുന്നോത്ത് മുക്ക് ) കോതോളി മാധവി അമ്മ നിര്യാതയായി
കൊയിലാണ്ടി: ഒറവിങ്കൽ താഴെ (കുന്നോത്ത് മുക്ക് ) കോതോളി മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രാധ, രവി (സി ഐ എസ് എഫ് ചെന്നൈ), പത്മിനി, രമണി. മരുമക്കൾ കൃഷ്ണൻ നായർ (എക്സ് സർവ്വീസ് – ചെറുവത്തൂർ), സുനിൽ കുമാർ (കോഴിക്കോട്), ബിന്ദു (തൂവക്കോട്), പരേതനായ ബാലൻ നായർ. സഹോദരങ്ങൾ പരേതരായ ചന്തുക്കുട്ടി നായർ , കേളുക്കുട്ടി നായർ , കടുങ്ങോൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, ചെറിയ ഓമന നായർ , കല്യാണി അമ്മ . സഞ്ചയനം ശനിയാഴ്ച .
Comments