KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു

കൊയിലാണ്ടി നഗരസഭയിലെ ഹെല്‍ത്ത് & വെല്‍നെസ് സെന്‍ററുകളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം 16.01.2024 ന് രാവിലെ 10.00 മണിക്ക് നഗരസഭാ ഓഫീസില്‍ വെച്ച് നടത്തപ്പെടുന്നു.
(യോഗ്യത – സ്റ്റാഫ് നഴ്സ് GNM / BSC Nursing With KNC Registration)
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
Comments