എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ പി ഗോപാലൻ നിര്യാതനായി

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുക്കണ്ടി (കാരടി പറമ്പത്ത്) കെ പി ഗോപാലൻ ( 84) നിര്യാതനായി. ഭാര്യ സാവിത്രി (റിട്ട.ആയുർവേദ ഡിസ്പൻസറി ചെങ്ങോട്ടുകാവ് ) മക്കൾ കെ പി ജിജേഷ്  (ഇൻസ്ട്രക്ടർ ഐ.ടി ഐ പേരാമ്പ്ര ), കെ പി ജീജ  (പ്രധാന അധ്യാപിക വിയൂർ എൽ പി സ്കൂൾ). മരുമക്കൾ  ഇ എം സുരേഷ് കുമാർ (അസിസ്റ്റൻ്റ് ഡയറക്ടർ സഹകരണ വകുപ്പ് ) ബിനി ( കൃഷി അസിസ്റ്റൻ്റ് കൃഷിഭവൻ കീഴൂപറമ്പ്).

Comments
error: Content is protected !!