Obituary
കൊല്ലം മന്ദമംഗലം മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി
കൊയിലാണ്ടി: കൊല്ലം മന്ദമംഗലം മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ (99) നിര്യാതനായി. ഭാര്യ പരേതയായ ദേവകി. മക്കൾ ചന്ദ്രിക, അശോകൻ (റിട്ട: മാനേജർ, കേരള ഗ്രാമീണ ബാങ്ക്), ശശീന്ദ്രൻ (മാണിക്കോത്ത് സ്റ്റോർ, മന്ദമംഗലം), അനീഷ് കുമാർ (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ് ഗോവ). മരുമക്കൾ സ്മിത, മീര, ഷിനി (കെ എസ് എഫ് ഇ വടകര). സഞ്ചയനം വ്യാഴാഴ്ച.
Comments