കൊയിലാണ്ടി ദർശന മുക്കിൽ മഞ്ജു നിര്യാതയായി

കൊയിലാണ്ടി:കൊയിലാണ്ടി ദർശന മുക്കിൽ മഞ്ജു (23) നിര്യാതയായി. ഭർത്താവ് വി കെ സൗരബ് (മാതൃഭൂമി കോഴിക്കോട് ). അമ്മ പുഷ്പലത. അച്ഛൻ പരേതനായ രാമചന്ദ്രൻ നായർ.
മൃതദേഹം ഉച്ചക്ക് 12 മണിക്ക്   മുത്താമ്പി ദർശന മുക്കിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ട് കാപ്പാട് വാതക ശ്മശാനത്തിൽ സംസ്കരിക്കും.
Comments
error: Content is protected !!