LOCAL NEWS

ജനുവരിയിലെ വൈദ്യുതി ബില്ലിലും പത്തൊൻപത് പൈസ സര്‍ചാര്‍ജ്

ജനുവരിയിലെ വൈദ്യുതി ബില്ലിലും പത്തൊൻപത് പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. 

കെഎസ്ഇബി നേരിട്ട് പത്ത് പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ ഒൻപത് പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് പത്തൊൻപത് പൈസ.  ഈ മാസവും പത്തൊൻപത് പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button