Obituary
കൊയിലാണ്ടി പുത്തൻ കടപ്പുറത്ത് പുരുഷോത്തമൻ നിര്യാതനായി

കൊയിലാണ്ടി:കൊയിലാണ്ടി പുത്തൻ കടപ്പുറത്ത് പുരുഷോത്തമൻ (75) നിര്യാതനായി ഗുരുകുലം ബീച്ചിലെ പഴയ കാല ജനസംഘം പ്രവർത്തകൻ ആയിരുന്നു. ഭാര്യ സതി. മക്കൾ ഹരീഷ്, സജിത, സീന. മരുമക്കൾ: ഷിബന, സുരേഷ് ബാബു, അനീഷ്
Comments