Obituary
എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ നിര്യാതനായി

കൊയിലാണ്ടി: എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവന്‍ (86) നിര്യാതനായി. ഭാര്യ ദാക്ഷായണി. മക്കള്‍ മോന്‍സി രാമദാസ് (ടയര്‍ ബിസിനസ്സ് ഗുജറാത്ത്), ബെന്‍സി രാമദാസ്, സൈബ ഗോള്‍ഡ് കൊയിലാണ്ടി, ഹെന്‍സി രാമദാസ് (ബി എസ് എഫ് പഞ്ചാബ്). മരുമക്കള്‍ അനു, ശ്രീകല, ശില്പ. സംസ്‌ക്കാരം ചെവ്വാഴ്ച 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Comments