കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേള, ആദ്യ ദിന മത്സര ഫലങ്ങള്‍


പേരാമ്പ്രയില്‍ ആരംഭിച്ച 62- മത്  കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേളയിലെ ആദ്യ ദിന മത്സര ഫലങ്ങള്‍


വിജി കെ. മോണോ ആക്ട് ഒന്നാംസ്ഥാനം. സില്‍വര്‍ഹില്‍സ് എച്ച് എസ് എസ് പാറോപ്പടി, കോഴിക്കോട്‌

 

 

തിരുവാതിരക്കളി. ഒന്നാംസ്ഥാനം, എ ഗ്രേഡ്, പേരാമ്പ്ര എച്ച്എസ്എസ്

 

ഗായത്രി ആര്‍എസ്. കഥകളി ഒന്നാംസ്ഥാനം. പൊയില്‍ക്കാവ് എച്ച്എസ്എസ്‌

 

സംസ്‌കൃത നാടകം ഒന്നാം സ്ഥാനം, പൊയില്‍ക്കാവ് എച്ച് എസ് എസ്‌

 

വട്ടപ്പാട്ട് ഒന്നാം സ്ഥാനം, മേമുണ്ട എച്ച് എസ് എസ്‌

 

ഹൃദയ് ആര്‍ മോഹന്‍. ഹിന്ദി കഥാരചന യുപി വിഭാഗം. എ എം യുപിസ്‌കൂള്‍ കായക്കൊടി

 

നയന എം. മികച്ച നടി. നാടകം ഹൈസ്‌കൂള്‍ വിഭാഗം. പൊയില്‍ക്കാവ് എച്ച്എസ്എസ്‌

 

രഷ സന്തോഷ്. കേരള നടനം. രാമകൃഷ്ണമിഷന്‍ സ്‌കൂള്‍ കണ്ണഞ്ചേരി

 

കാര്‍ത്തിക് എന്‍ ജെ. മികച്ച നടന്‍. സംസ്‌കൃത നാടകം ഹൈസ്‌കൂള്‍ വിഭാഗം. കെപിഎംഎസ്എം എച്ച്എസ്എസ് അരിക്കുളം

ഋതിക ലാലിഷ് എസ്. ഒന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ട് പെണ്‍കുട്ടികള്‍ തിരുവങ്ങൂര്‍ എച്ച്എസ്എസ്‌

ദാത്തു നിദ ക്വയിന്‍ . ഒന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗം അറബിക് മോണോ ആക്ട് പെണ്‍കുട്ടികള്‍ വാണിമേല്‍ എച്ച്എസ്എസ്‌

 

പാര്‍വണേന്ദു എസ്. ഒന്നാം സ്ഥാനം എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം മലയാള പദ്യം ചൊല്ലല്‍, കന്നഡ പദ്യം ചൊല്ലല്‍. എഎംഎച്ച്എസ്എസ് പൂവമ്പായി


Comments
error: Content is protected !!