Uncategorized
ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം: ഭർതൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയിൽ
![](https://calicutpost.com/wp-content/uploads/2023/12/9-6.jpg)
കോഴിക്കോട്: ഓർക്കാട്ടേരിയിൽ കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർതൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയിൽ. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഷബ്നയുടെ ഭർത്താവിൻ്റെ അമ്മാവനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments