AV Pradeep passed away
-
KERALA
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ വി പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം:ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ വി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മികച്ച ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറിക്കുള്ള ട്രാക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.…
Read More »