Civil defense volunteers rewarded
-
KERALA
ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ: സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് റിവാർഡ് കൈമാറി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കഴിഞ്ഞ വർഷമുണ്ടായ അഗ്നിബാധ കെടുത്തുന്നതിന് ആത്മാർഥതയോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച 387 സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് പ്രചോദനമായി റിവാർഡ് കൈമാറി. നിയമസഭാ…
Read More »