instructions that the official language should be Malayalam
-
KERALA
ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം
തിരുവനന്തപുരം: ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. (സർക്കുലർ…
Read More »