Kappad beach
-
KOYILANDI
സൗന്ദര്യവൽക്കരിച്ച കാപ്പാട് ബീച്ച് സംരക്ഷണം ലഭിക്കാതെ നശിക്കുന്നു
കൊയിലാണ്ടി: കാപ്പാട് ഏരൂര്‍ ബീച്ചില്‍ കോടികള്‍ മുടക്കി സൗന്ദര്യവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയ ഭാഗം കടുത്ത അവഗണനയില്‍ നശിക്കുന്നു. ഇവിടെ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മ്മിച്ച ഷെല്‍ട്ടറുകൾ, ശുചിമുറികള്‍ എന്നിവ…
Read More »