pookad kalalayam
-
KOYILANDI
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൃത്തോത്സവം സംഘടിപ്പിക്കും
കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഖിലകേരള നൃത്തോത്സവം ജനുവരി 13 ,14 തീയതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നടത്തും. നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം…
Read More »