ഒല്ലൂര്‍:വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ് കടുവയ്ക്ക് പാര്‍ക്ക് അധികൃതര്‍ രുദ്രന് എന്ന് പേരിട്ടു . കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇനിയുള്ള രണ്ടാഴ്ചക്കാലം…