sabarimala
-
KERALA
ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഭക്തജന പ്രവാഹം
ശബരിമല: ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിയും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി…
Read More » -
KERALA
ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന്
ശബരിമല: ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാഗത പാതയിലൂടെ…
Read More » -
KERALA
മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് സുരക്ഷ ശക്തമാക്കി
ശബരിമല: മകരവിളക്കിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാര്ക്ക് സഹായവുമായി പുതുതായി 350…
Read More » -
KERALA
മകരജ്യോതി ദര്‍ശനത്തിന് ഏഴിടത്ത് കൂടി ജില്ലാ ഭരണകൂടം സൗകര്യമൊരുക്കുന്നു
ശബരിമല : മകരജ്യോതി ദര്‍ശനത്തിനിടെ സന്നിധാനത്ത് ഉണ്ടാവുമെന്ന് കരുതുന്ന തിരക്ക് കുറയ്ക്കുന്നതിനായി സന്നിധാനത്തിനും പമ്പയ്ക്കും പുറമേ ജില്ലയില്‍ ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഒരുക്കുന്നു. നീലിമല അപ്പാച്ചിമേട്,…
Read More » -
KERALA
ശബരിമലയില്‍ ഇന്നുമുതല്‍ (10-01-2024) സ്പോട്ട് ബുക്കിങ് ഇല്ല
ശബരിമല: ശബരിമലയില്‍ ഇന്നുമുതല്‍ (10-01-2024) സ്പോട്ട് ബുക്കിങ് ഇല്ല. തുടര്‍ച്ചയായി ഒരു ലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറില്‍ മല ചിവിട്ടുന്നത്. ഭക്തര്‍ക്ക് സുഗമവും…
Read More » -
KERALA
ശബരിമല മകരവിളക്കിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി തുടരുന്നു
ശബരിമല: ശബരിമല മകരവിളക്കിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി തുടരുന്നു. ശബരിമലയില്‍ ഇന്നലെ (തിങ്കൾ) 95000 പേര് ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300…
Read More » -
KERALA
ശബരിമലയിൽ തീര്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. പുൽമേടിനും കഴുതക്കുഴിക്കും സമീപമാണ് സംഭവം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെയും…
Read More »