ശബരിമല: ശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി. ബുക്കിംഗ് 80,000ത്തിൽ നിലനിർത്താൻ ഹൈക്കോടതി നിർദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്.…