ബഹറിനിൽ നിര്യാതനായി


കൊയിലാണ്ടി: മൂടാടി പാലക്കുളം കുനിയില്‍ കണ്ടി രഘുനാഥന്‍ (52) വയസ്സ് ബഹറിനില്‍ നിര്യാതനായി. പാച്ചറിന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ :പ്രസീത മക്കള്‍ പാര്‍ത്ഥിവ്കൃഷ്ണ (വാസുദേവാശ്രമം ഹൈസ്‌കൂള്‍ ) ഗൗരി പാര്‍വ്വതി (ആദര്‍ശ വിദ്യാലയം ) സഹോദരങ്ങള്‍ – ശ്രീമതി, മുരളി (കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകന്‍) സുരേഷ് ബാബു ( കുവൈത്ത്) ബിജു (സി. ഡി .പാലസ് നന്തി ).

Comments

COMMENTS

error: Content is protected !!