CALICUTDISTRICT NEWS
മൃതദ്ദേഹം തിരിച്ചറിഞ്ഞില്ല

കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കണ്ണന്‍ (57 വയസ്സ്) എന്നയാളുടെ മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ ക്കുറിച്ചുളള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെളളയില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments