ANNOUNCEMENTSKOYILANDILOCAL NEWS

അക്ബർ ട്രാവൽസ് ബ്രാഞ്ച് മാനേജർ ശ്രീഹരി നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി, അമൃത കൃപയിൽ എസ് ശ്രീഹരി (40 ) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ ഗോപിക. മക്കൾ ഗൗരി പാർവതി, കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. ഗായത്രി പെരുവട്ടൂർ എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി. അച്ഛൻ സജീന്ദ്രൻ, അമ്മ പ്രസന്ന, സഹോദരൻ എസ് ശ്രീനാഥ് (ഹീറോ കൊയിലാണ്ടി) നാടകനടനും കളരി അഭ്യാസിയുമായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ചേമഞ്ചേരി കലാവേദിയുടെ ‘ശാന്ത’ നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി പെരുവട്ടൂർ എൽ പി സ്കൂൾ പിടി എ പ്രസിസണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button