അച്ചിയത്ത് മറിയം നിര്യാതയായി


നടുവണ്ണൂർ :ചലച്ചിത്ര നടനും മാധ്യമ പ്രവർത്തകനുമായ കെ കെ മൊയ്തീൻകോയയുടെ ഉമ്മ അച്ചിയത്ത് മറിയം (77) നിര്യാതയായി.
ഭർത്താവ്: കോട്ടൂർ പടിയക്കണ്ടിയിലെ അച്ചിയത്ത് പരേതനായ പി കെ ഉമ്മർ കുട്ടി.
മറ്റു മക്കൾ : കെ കെ സുബൈദ (ഓസ്ട്രിയ-വിയന്ന), കെ കെ സുഹ്റ (നൊച്ചാട്), സി സഫിയ (ഒയാസിസ് കരാട്ടെ സെൻറർ നടുവണ്ണൂർ), മുഹമ്മദ് സി (ജി എച്ച് എസ് എസ് കോക്കല്ലൂർ) .
മരുമക്കൾ :റഹ്മത്ത് ബീഗം ( പറമ്പത്ത് ),
വി കെ മജീദ് ( ഓസ്ട്രിയ-വിയന്ന),
ഒ കെ യൂസഫ് (നൊച്ചാട്), കെ കെ അഹമ്മദ് (ഒയാസിസ് ഇൻറർനാഷണൽ കരാട്ടെ സെന്റർ നടുവണ്ണൂർ),
രഹ്ന (മാനിപുരം).

Comments

COMMENTS

error: Content is protected !!