അഞ്ചിനും ഏഴിനും ബാങ്കിംഗ് സേവനം ഭാഗികമായി തടസപ്പെടും

കോഴിക്കോട്‌: ജില്ലയിലെ  ദേശസാത്കൃത, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർക്ക്  തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ ഏപ്രില്‍ അഞ്ചിനും ഏഴിനും ബാങ്കിങ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുള്ളതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!