KERALA
അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലെ കാഷ് കൗണ്ടറുകളില്‍ പണമായി സ്വീകരിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി വൈദ്യുതി ബോര്‍ഡ്.
അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലെ കാഷ് കൗണ്ടറുകളില്‍ പണമായി സ്വീകരിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി വൈദ്യുതി ബോര്‍ഡ്.
ഡിജിറ്റലൈസേഷന്റെയും ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന്റെയും ഭാഗമായാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതുക്കിയ ഉത്തരവിറക്കിയത്.
2021ല്‍ ആയിരം രൂപക്ക് മുകളില്‍ വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല.
Comments