CALICUTDISTRICT NEWS
അടിവാരത്ത് നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി
ചുരം ഇറങ്ങിവരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കടയിലേക്ക് പഞ്ഞുകയറി അപകടം.അടിവാരത്ത് ലഞ്ചോൺ റസ്റ്റോറന്റിന്റെയും കൂൾബാറിന്റെയും ഇടയിലുള്ള ഭാഗത്തേക്കാണ് ലോറി കയറിയത്.ഉച്ച സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി.കട വരാന്തക്കും രണ്ടു ബെെക്കുകള്‍ക്കും നിസാര കേടുപാടുകള്‍ സംഭവിച്ചു.വളവുമായി മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Comments