അട്ടവയൽ കുറ്റി മാക്കൂൽ കുനി ശ്രീമതി ശാരദ നിര്യാതയായി

ആനക്കുളം: അട്ടവയൽ കുറ്റി മാക്കൂൽ കുനി ശ്രീമതി ശാരദ (80) നിര്യാതയായി.
ഭർത്താവ് പരേതനായ രാഘവൻ (KSEB). മക്കൾ പരേതനായ മോഹനൻ ,മൃദുല ( CDS കൊയിലാണ്ടി നോർത്ത്
സി പി ഐ (എം) അട്ടവയൽ ബ്രാഞ്ച് അംഗം), ശ്രീകുമാർ (ആരോഗ്യ വകുപ്പ് )
സുധീർലാൽ , റീന.  മരുമക്കൾ ചന്ദ്രൻ എം. പി (റിട്ട. RTO ഓഫീസ് ) ശിവൻ.വി.കെ.കൊയിലാണ്ടി, നിഷ പി കെ (ജുഡീഷ്യറി വകുപ്പ്) നിജിനി 

Comments

COMMENTS

error: Content is protected !!