LOCAL NEWS
അണേലകടവ് .നടുക്കണ്ടി ആണ്ടി (91)നിര്യാതനായി
അണേലകടവ് .നടുക്കണ്ടി ആണ്ടി (91)നിര്യാതനായി .ഭാര്യ ചന്ദ്രിക .മക്കൾ ഷൈലേഷ് കുമാർ (റിട്ടയേർഡ് KSRTC ), ഷൈമ ( താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി ) ഷൈജു .മരുമക്കൾ സിന്ധു.VK ,( ആശ വർക്കർ ), ജനാർദ്ദനൻ.VT (റിട്ടയേർഡ് സെൻട്രൽ ബാങ്ക് ), സജുല
Comments