ഉപരി പഠനം, തൊഴിൽ. പേരാമ്പ്രയിലെ സർക്കാർ കൌൺസിലിങ് കേന്ദ്രത്തെ സമീപിക്കാം

 

പേരാമ്പ്ര കരിയര്‍ ഡവലപ്പമെന്റ് സെന്ററില്‍ നേരിട്ടുളള സൗജന്യ കരിയര്‍ കൗണ്‍സിലിങ് സൌകര്യം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സെൻ്ററുമായി ബന്ധപ്പെടാം. 0496 2615500 എന്ന നമ്പറില്‍ ബുക്ക്് ചെയ്യുന്നവര്‍ക്ക് തീയ്യതിയും സമയവും അനുവദിക്കും

. www.cdckerala.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിംഗ് എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന  ഗൂഗിള്‍ ഫോം വഴിയും രജിസ്‌ട്രേഷന്‍ നടത്താമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!