ANNOUNCEMENTSKOYILANDILOCAL NEWS

അധ്യാപക ഒഴിവ്

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ 5-7-2022 ചൊവ്വ രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button