പൂഴി കുന്നത്ത് സന്നിധിയിൽ സി. പി മോഹനൻ നിര്യാതനായി

കൊയിലാണ്ടി,കൊല്ലം ,പൂഴി കുന്നത്ത് സന്നിധിയിൽ സി. പി മോഹനൻ (78) നിര്യാതനായി.  (സി കോവ എംബ്രോയ്ഡറി മുംബൈ )ഭാര്യ വിലാസിനി (റിട്ട്. ബി. എസ്. എൻ. എൽ ബോംബെ )മക്കൾ, റീന മോഹനൻ, റിനേഷ് മോഹനൻ
മരുമക്കൾ, മനോജ്‌ (ആസ്‌ട്രേലിയ )റൂബി (ലണ്ടൻ ), സഹോദരങ്ങൾ ശ്യാമള, ശോഭ, സുധ പരേതരായ ലക്ഷ്മി, ദാസൻ (ബോംബെ )വിജയ കുമാർ (കെ എസ് ഇ ബി )വിലാസിനി, ഗിരീഷ്, സഞ്ചയനം വെള്ളിയാഴ്ച

Comments

COMMENTS

error: Content is protected !!