ANNOUNCEMENTS
അധ്യാപക നിയമനം
കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.സ്കൂൾ കൊയിലാണ്ടിയിൽ എച്ച് എസ് എ സോഷ്യൽ സയൻസ് തസ്തികയിലെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.കൂടിക്കാഴ്ച നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക കെ. കെ . ചന്ദ്രമതി അറിയിച്ചു
Comments