പോളി രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍

കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഇന്ന് (ഡിസംബര്‍ 4)  നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  രണ്ടാം സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജാതി, വരുമാനം, നോണ്‍ ക്രീമിലിയര്‍, ടിസി, അടക്കമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് കൂടാതെ പിടിഎ ഫണ്ടിനുള്ള തുക സഹിതം റിപ്പോര്‍ട്ട് ചെയ്യണം. വിഷയം, സമയം എന്നീ ക്രമത്തില്‍ :  ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് -രാവിലെ 9 .30 – കുടുംബി, മറ്റുപിന്നോക്ക വിഭാഗഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10  മണി – ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10 .30 – ഇന്‍ഡക്സ്സ് കോര്‍ 6.9 വരെ – രാവിലെ 11 .30 – ഇന്‍ഡക്സ്സ് കോര്‍ 5.6 വരെ ഉച്ചയ്ക്ക് 12 .30 – മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കക്കാര്‍ (ഇഡബ്ല്യൂഎസ് )എല്ലാവരും.  ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് -ഉച്ചയ്ക്ക് 2 മണി- പട്ടികജാതി ,പട്ടികവര്‍ഗ, വികലാംഗ  മറ്റു പിന്നാക്ക ക്രിസ്ത്യന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, ഉച്ചയ്ക്ക് 2.30- ഇന്‍ഡക്സ്സ് കോര്‍ 6.7വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 237

Comments

COMMENTS

error: Content is protected !!