KOYILANDILOCAL NEWS
അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗണിതശാസ്ത്രം വിഷയത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂലൈ 21-ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഹാജരാകണം. വിവരങ്ങൾക്ക് 9400 866 043, 9497216061 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Comments