KOYILANDILOCAL NEWS
അപകടത്തിൽപ്പെട്ട ആൾ മരിച്ചു
തറക്കാട്ടുതാഴക്കുനി പരേതരായ ചെക്കുട്ടിയുടെയും കല്യാണിയുടെയും മകൻ കുന്നത്ത് കരുണൻ ( 56 ) നിര്യാതനായി. കഴിഞ്ഞ ദിവസം ചെങ്ങോട്ടു കാവിൽ വെച്ചുണ്ടായ ആക്സിഡന്റെിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ റീന. മക്കൾ ധന്യ, ധനുഷ മരുമക്കൾ മിനീഷ് പുളിയഞ്ചേരി, ബിജു വിയ്യൂർ . സഹോദരങ്ങൾ അശോകൻ , ഗോപാലൻ, ലീല . സഞ്ചയനം ഞായറാഴ്ച.
Comments